ദോഹ: പ്രേം നസീര്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേം നസീര്‍ പ്രവാസ പുരസ്കാര സമര്‍പ്പണ ചടങ്ങ് ദോഹയിലെ മജാസ് റസ്റ്റോറന്റ് ഹാളില്‍ നടന്നു. പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന് തുളസീദാസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ഐ.സി.സി., ഐ.സി.ബി.എഫ്. ......
ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷൻ (CPA), ഇന്ത്യൻ പാഡൽ ടൂറുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഥമ പാഡൽ ടൂർണമെന്റ് ഒക്ടോബർ 9-ന് 2026 ഖത്തറിലെ അൽ സദ്ദിൽ വിജയകരമായി സമാപിച്ചു. രാവിലെ 8 മുതൽ വൈകിട്ട് 6.30 വരെ നടന്ന മത്സരത്തിൽ ഇന്ത്യ, പാകിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 40 താരങ്ങൾ 20 ഡബിൾസ് ടീമുകളിലായി പങ്കെടുത്തു.
കേരള ബിസിനസ് ഫോറം പ്രസിഡന്റ് ശ്രീ. ......
നെടുമ്പാശ്ശേരിയില്‍ അമിതവേഗതയില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്
ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്
ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി.എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.ആലുവ ഡിവൈഎസ്പിയായ ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില്‍ വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ......
സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ സ്കോസ (SSCOSA) ഖത്തർ ചാപ്റ്റർ ‘റീ കണക്ട് 2k26’ എന്ന പേരിൽ അലുംനി ഗെറ്റ് ടുഗദർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ച ഉമ്സലാൽ ഫാമിലി ഫാം ഹൗസിൽ വച്ച് നടക്കുന്ന പരിപാടിയിലേക്ക് സർ സയ്യിദ് കോളേജിൽ പഠിച്ച എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു.
ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. ......
ന്യൂഡൽഹി: ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മതം മാറിയെന്ന കാരണത്താൽ മാത്രം പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് സുപ്രീം കോടതി. തമിഴ്നാട് സർക്കാരും സംവരണ ആനുകൂല്യം ലഭിച്ച വ്യക്തിയും സമർപ്പിച്ച ഹർജികൾ തള്ളിയ കോടതി, ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശരിവച്ചു.
മതപരിവർത്തനം നടത്തിയതുകൊണ്ടുമാത്രം ഒരാളുടെ മുൻകാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിന്റെ പദവിയിലേക്ക് സ്വാഭാവികമായി കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. ......
ന്യൂഡൽഹി: മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനായ ഇമ്രാൻ ഖാൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10ന് നടന്ന പ്രതിഷേധത്തിലാണ് പങ്കെടുത്തത്. ......
ആറു മാസമായി ഉപയോഗിക്കാത്ത രാജ്യത്തെ 1.58 കോടി റേഷൻകാർഡുകൾ അസാധുവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിരിക്കുന്നു. സ്മാർട്ട് പൊതുവിതരണ സംവിധാനത്തിന്റെ (സ്മാർട്ട് പി.ഡി.എസ്) ഭാഗമായി നിർജീവമായതോ വ്യാജമോ സംശയത്തിലുള്ളതോ ആയ റേഷൻ കാർഡുകളെ നീക്കി പൊതുവിതരണ സംവിധാനം ശുദ്ധീകരിക്കാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ആറു മാസത്തിനിടയിൽ ഒരിക്കൽപ്പോലും ഭക്ഷ്യധാന്യം വാങ്ങുന്നതിന് റേഷൻ കാർഡ് ഉപയോഗിക്കാ തിരുന്നതിനാലാണ് ഈ കാർഡുകൾ നിർജീവമായി - Silent Ration Card കണ്ടെത്തി ഡി ആക്ടിവേറ്റ് ചെയ്യുന്നത്. ......
? വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയിട്ട് നാലുമാസം കഴിഞ്ഞിരിക്കുന്നു.......